ഒരു ഒന്ഒന്നര, തകർപ്പൻ, അടിപൊളി പെർഫോമൻസ് | ഞങ്ങൾ തിരിച്ചു എത്തി എന്ന് Bayern Munich

0 Views
Published
https://www.instagram.com/footballislifemalayalam/

Bayern Munich vs RB Salzburg | Match Review | UCL 2nd Leg |

ഫുട്ബോൾ is ലൈഫ് (FIL) ചാനലിലേക്കു എല്ലാവര്ക്കും സ്വാഗതം. ചാനലിന്റെ പേര് പറയുന്ന പോലെ, എല്ലാ ഫുട്ബോൾ topics ഞാൻ cover ചെയ്യാൻ ശ്രേമിക്കുന്നതാണ്. പ്രീമിയർ ലീഗ്, La Liga , Bundesliga, ലീഗ് 1 ആയിരിക്കും main focus . ചാനലിന്റെ വളർച്ച അനുസരിച്ചു, ഇനിയും സ്‌പെൻഡ് ചെയ്യാം എന്നെ ഒള്ളു.

മാച്ച് റൌണ്ട് up, upcoming matches , റിവ്യൂസ്, അനാലിസിസ് ഒക്കെ ഈ ചാനലിൽ നിന്ന് expect ചെയ്യാവുന്നതാണ്. അപ്പൊ പറയണ്ടല്ലോ, subscribe ബട്ടൺ ക്ലിക്ക് ചെയ്തോളു.

“Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”
Category
Sport
Be the first to comment